റിയാദിൽ സൈബര്‍ സ്ക്വയര്‍ ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു Saudi Arabia 23/11/2024By ദ മലയാളം ന്യൂസ് റിയാദ്- സൈബര്‍ സ്ക്വയര്‍ റിയാദിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ സഹകരണത്തോടെ ഇന്റര്‍നാഷണല്‍ ഡിജിറ്റല്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. ഉദ്ഘാടന സമ്മേളനം മാസ്റ്റര്‍ യഹ്യയുടെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചു. സംഗീത…