ലോക ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന 2026 ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ ഇന്ന് പോർച്ചുഗലും ക്രൊയേഷ്യയും നേർക്കുനേർ. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 4:30-ന് ടൊറന്റോ സ്റ്റേഡിയത്തിലാണ് ഈ വമ്പൻ പോരാട്ടം നടക്കുക
Browsing: Cristiano Ronaldo
ഫിഫ ലോകകപ്പിൽ ഇന്ന് നിർണായക പോരാട്ടങ്ങൾ. ഗ്രൂപ്പ് കെ-യിലെ ആദ്യ മത്സരത്തിൽ ഡിആർ കോംഗോയോട് സമനില വഴങ്ങി നിരാശപ്പെടുത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് ഉസ്ബെക്കിസ്ഥാനെ നേരിടും.
2026 ലോകകപ്പിലെ ആവേശകരമായ ആദ്യ റൗണ്ട് പോരാട്ടങ്ങൾ ബുധനാഴ്ചയോടെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ അൽ ഹസമിനെ തകർത്ത് അൽ നസ്ർ സൗദി പ്രോ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി.
കഴിഞ്ഞ സൗദി പ്രോ ലീഗ് മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അൽ നസ്ർ ക്ലബ്ബിനു വേണ്ടി കളിക്കാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ അസാധാരണമായ സോഷ്യല്‍ മീഡിയ പോസ്റ്റ് ട്രെന്‍ഡ് ചെയ്യുന്നു.
സൗദി പ്രോ ലീഗിലെ അതിനിർണ്ണായകമായ മത്സരത്തിൽ അൽ നസ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അൽ ഹിലാൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി
സൗദി പ്രൊ ലീഗിൽ അൽ നസറിന് വീണ്ടും തിരിച്ചടി. അൽ ഖാദിസിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും പരാജയപ്പെട്ടത്.
ഫുട്ബോൾ ലോകത്തെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹോളിവുഡിലെ ഏറ്റവും വലിയ ആക്ഷൻ ഫ്രാഞ്ചൈസികളിലൊന്നായ ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസി’ന്റെ ഭാഗമായേക്കും
ലോകകപ്പ് യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ സ്കോട്ട്ലൻഡിന് സ്വപ്നതുല്യം തുടക്കം നൽകിയത് ഒരു ചരിത്രഗോൾ
ലോക പ്രശസ്ത ഫുട്ബോൾ താരവും അൽ നസ്ർ ക്ലബ് ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉപയോഗിച്ച BMW XM Label RED 2024 മോഡൽ കാർ ലേലത്തിലൂടെ സ്വന്തമാക്കാൻ അവസരം



