Browsing: CrimeBranch

പാലക്കാട് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക ചൂഷണ ആരോപണ കേസിൽ അതിജീവിതയുടെ മൊഴി നിർണായകമാകുമെന്ന് ക്രൈംബ്രാഞ്ച്.

കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് അന്വേഷിക്കാൻ സൈബർ വിദഗ്ധരെ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം രൂപീകരിച്ചു.