മലപ്പുറം തൊടിയ പുലത്ത് 14 കാരിയായ പെൺകുട്ടിയെ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
Browsing: crime
കുവൈത്ത് സിറ്റി – മയക്കുമരുന്ന് കേസിലെ പ്രതിയെ സ്വന്തം കാറിൽ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥൻ നുവൈസിബ് അതിർത്തിയിൽ പിടിയിലായി. ഇതേ ബോർഡർ ക്രോസിംഗിൽ സേവനമനുഷ്ഠിക്കുന്ന…
കഴിഞ്ഞ വര്‍ഷം കുവൈത്തില്‍ വ്യത്യസ്ത ഇനങ്ങളില്‍ പെട്ട മൂന്നു ടണ്ണിലേറെ മയക്കുമരുന്ന് പിടികൂടിയതായും മയക്കുമരുന്ന് വ്യാപാരികളെയും ഉപയോക്താക്കളെയും സഹായിച്ചതിന് ആയിരത്തിലേറെ പ്രവാസികളെ നാടുകടത്തിയതായും ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് ഖബാസര്‍ദ് പറഞ്ഞു.
റിയാദ് – റിയാദിൽ വഴിയാത്രക്കാരെ ആക്രമിച്ചും ഭീഷണിപ്പെടുത്തിയും കവർച്ച നടത്തിയിരുന്ന നാലംഗ നൈജീരിയൻ സംഘത്തെ പോലീസ് പിടികൂടി. രാത്രിയിൽ റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒരാളെ ഈ സംഘം ക്രൂരമായി…
സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെന്ന പേരിൽ വീട്ടമ്മയില്‍ നിന്ന് എട്ട് ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ.
അച്ഛനെതിരെ പരാതി പോലീസ് സ്‌റ്റേഷനില്‍ വന്ന് പോലിസുകാരന്റെ ബൈക്കുമായി കടന്ന യുവാവ് പിടിയില്‍
അറബ് രാജ്യങ്ങളെ അപകീർത്തിപ്പെടുത്തുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിന് ബഹ്‌റൈൻ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു
അറാര്‍- മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു പേരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വന്‍ ലഹരി ഗുളിക ശേഖരം വിദേശത്തു നിന്ന് കടത്തിയ ജോര്‍ദാന്‍കാരന്‍…
സ്വന്തം ഭാര്യയെയും ഭാര്യാ സഹോദരനെയും കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
പൊതു സദാചാര ലംഘനം നടത്തിയെന്നാരോപിച്ച് കുവൈത്തിലെ മുത്ലയിൽ ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ


