സൗദി അറേബ്യക്ക് അപകീര്‍ത്തിയുണ്ടാക്കുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെ ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷന്‍ നടപടികള്‍ സ്വീകരിക്കുന്നു.
Browsing: crime
യു.എ.ഇയില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയ ഒമ്പതംഗ സംഘത്തിനെതിരായ കേസ് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി
ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് മെട്രോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സൗദി വിമതന്‍ മുസ്‌ലിഹ് അല്‍ഉതൈബിയെ അഞ്ചു മാസം തടവിന് ശിക്ഷിച്ചു.
ഏഷ്യൻ വംശജന്റെ പണം കവർന്ന രണ്ട് കുവൈത്ത് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമലംഘനങ്ങൾ നടത്തിയതിന് 37 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്ത് മാനവ ശേഷി സാമൂഹ്യ വികസന മന്ത്രാലയം.
അസീര്‍ പ്രവിശ്യയില്‍ പെട്ട ഖനായില്‍ പതിനെട്ടു വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വിറ്റ കട നഗരസഭ അടപ്പിച്ചു.
കുവൈത്ത് സിറ്റി – മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ച പ്രവാസികളായ രണ്ടു ഏഷ്യന്‍ വംശജരെ അഹ്മദി ഏരിയയില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. പ്രതികള്‍ മയക്കുമരുന്ന്…
സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ജാപ്പനീസ് വാള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്ത കുവൈത്തി പൗരന് വിചാരണ കോടതി വിധിച്ച 12 വര്‍ഷത്തെ കഠിന തടവ് ശിക്ഷ കുവൈത്ത് അപ്പീല്‍ കോടതി ശരിവെച്ചു
സൗദി ദമാമിലെ ബാദിയയിൽ വാക്കു തർക്കത്തെ തുടർന്നുണ്ടായ ഉന്തും തള്ളലിൽ മരിച്ച മലയാളി യുവാവിൻ്റെ മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടു പോകും
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരാണെന്ന പേരിൽ പ്രവാസികളെ ഭീഷണിപ്പെടുത്തി ആക്രമിച്ച് പണവും വിലപിടിച്ച വസ്തക്കളും തട്ടിപ്പറിച്ച മൂന്നംഗ സംഘത്തെ മക്ക പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു


