Browsing: crime

ഇ- ​സി​ഗ​ര​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ഒ​മാ​ൻ അ​തി​ർ​ത്തി വഴി ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​തി​ക​ൾ പി​ടി​യി​ൽ.

അയല്‍ രാജ്യത്തു നിന്ന് അതിര്‍ത്തി വഴി ഡ്രോണ്‍ ഉപയോഗിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് തബൂക്ക് പ്രവിശ്യയില്‍ പെട്ട അല്‍ബദഅ് സെക്ടര്‍ അതിര്‍ത്തി സുരക്ഷാ സേന പിടികൂടി.

ഇന്ധനങ്ങളുടെ അളവില്‍ കുറവ് വരുത്തിയതിന് ബുറൈദയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിന് അല്‍ഖസീം അപ്പീല്‍ കോടതി 30,000 റിയാല്‍ പിഴ ചുമത്തി.

കഴിഞ്ഞ ആഴ്ച അതിര്‍ത്തികള്‍ വഴി അനിധികൃത രീതിയില്‍ സൗദിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ 1,688 പേര്‍ പിടിയിലായി.

അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടക്കം 100 പേരെ ഒക്‌ടോബര്‍ മാസത്തില്‍ അറസ്റ്റ് ചെയ്തുനെന്ന് ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി.

ബ​ഹ്റൈ​നി​ലെ കാ​പ്പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ സ്വ​ർ​ണ​ക്ക​ട​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ ര​ണ്ടു​പേ​ർ അറസ്റ്റിലായി

യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രവാസിയെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് അല്‍ഖസീം പോലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ അലീഗഡില്‍ ക്ഷേത്രങ്ങളുടെ ചുവരില്‍ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ഹൈന്ദവ ഫാഷിസ്റ്റ് സംഘടനാ പ്രവര്‍ത്തകരായ നാലു പേർ അറസ്റ്റില്‍.

തൃശൂർ ആറ്റൂരിൽ പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി. ക്വാറിയിൽ ഉപേക്ഷിച്ച കുഞ്ഞിന്റെ മൃതദേഹം പോലീസ് കണ്ടെത്തി.