Browsing: crime

റിയാദ് – സൗദി തലസ്ഥാന നഗരിയില്‍ യുവതികള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ രണ്ടു പ്രവാസികളെ പോലീസ് അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്തു വെച്ച് സുഡാനി യുവാവാണ് രണ്ട്…

ഡൗൺടൗൺ ഡാലസിലെ ഒരു നിശാക്ലബ്ബിന് പുറത്ത് തിങ്കളാഴ്ച പുലർച്ചെ നടന്ന വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബിസിനസ് പങ്കാളികളിൽ നിന്നും 15 കിലോ സ്വർണം തട്ടിയെടുത്ത കേസിൽ പ്രതി 32 ലക്ഷം ദിനാർ നഷ്ടപരിഹാരം ഉടമകൾക്ക് നൽകണമെന്ന് കോടതി.

നിയമവിരുദ്ധമായി ടാക്‌സി സര്‍വീസ് നടത്തിയ 1,349 പേരെ ഒരാഴ്ചക്കിടെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി സംഘങ്ങള്‍ പിടികൂടി.

സൗദിയില്‍ നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതും പ്രതീക്ഷിച്ച് 30,000 ലേറെ നിയമ ലംഘകര്‍ വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈത്തിൽ അടച്ചുപൂട്ടിയ വർക്ക് ഷോപ്പ് തുറന്നു പ്രവർത്തിക്കാൻ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ക്രിമിനൽ സുരക്ഷാ വിഭാഗമായ ഫോർജറി ആന്റ് കൗണ്ടർഫീറ്റിംഗ് ഡിപ്പാർട്മെന്റ്.

മകളെ ക്ഷേത്രത്തിൽ വച്ച് നരബലി നൽകാൻ ശ്രമിച്ച് അമ്മ. ഗുരുതരമായി പരിക്കേറ്റ മകൾ നിലവിൽ ചികിത്സയിലാണ്.

നഗരത്തിലെ നിയമവിരുദ്ധ കേന്ദ്രത്തില്‍ വ്യാജ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിലേര്‍പ്പെട്ട പ്രവാസി തൊഴിലാളികളെ വാണിജ്യ മന്ത്രാലയം അറസ്റ്റ് ചെയ്തു.

ലൈസന്‍സില്ലാതെ ഓണ്‍ലൈന്‍ ഉള്ളടക്കം ഉപയോഗിച്ചതിന് സ്വകാര്യ കമ്പനിക്ക് സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി 12,000 റിയാല്‍ പിഴ ചുമത്തി.