Browsing: Cricket

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന വിജയ് ഹസാരെ ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തിൽ കേരളത്തിനെതിരെ കർണാടക എട്ട് വിക്കറ്റിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി

അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അം​ഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സിൽ സെനുരൻ മുത്തുസാമിയുടെ കന്നി ടെസ്റ്റ് സെഞ്ച്വറിയുടെ കരുത്തിൽ 489 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കിയിരുന്നു.

ഗുവാഹതി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ദയനീയമായ സ്ഥിതിയിൽ. ഒന്നാമിന്നിങ്‌സിൽ 489 റൺസ് അടിച്ചുകൂട്ടിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് വെറും 201 റൺസിൽ അവസാനിച്ചു. 93…

വനിതാ ഏകദിന ലോകകപ്പിൽ ഒരു വിജയമകലെ കനക കീരിടം സ്വപ്നം കണ്ടു ഇറങ്ങുകയാണ് ഇന്ത്യ.