അറബ് രാജ്യങ്ങളെ അപകീർത്തിപ്പെടുത്തുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ യുവാവിന് ബഹ്‌റൈൻ കോടതി ആറുമാസം തടവുശിക്ഷ വിധിച്ചു
Browsing: Court order
മൂന്ന് പതിറ്റാണ്ടിലധികം നീണ്ട നിയമനടപടികൾക്കും വിവാദങ്ങൾക്കും ഒടുവിൽ തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
തെറ്റായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും നിയമ ലംഘനത്തിന് പ്രേരിപ്പിച്ചതിനും കുവൈത്തി അഭിഭാഷകനെ കുവൈത്ത് ക്രിമിനല്‍ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു.
പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണം സൂക്ഷിക്കുകയും വിൽപന നടത്തുകയും ചെയ്ത കേസിൽ സ്ഥാപന ഉടമയ്ക്കും ജീവനക്കാർക്കും തടവും പിഴയും. ബഹ്‌റൈൻ ലോവർ ക്രിമിനൽ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
കുവൈത്തില്‍ ഭാര്യയെ ക്രൂരമായി അടിച്ചുകൊലപ്പെടുത്തിയ ഇന്ത്യക്കാരന് കോടതി വധശിക്ഷ വിധിച്ചു
ബിസിനസ് പങ്കാളികളിൽ നിന്നും 15 കിലോ സ്വർണം തട്ടിയെടുത്ത കേസിൽ പ്രതി 32 ലക്ഷം ദിനാർ നഷ്ടപരിഹാരം ഉടമകൾക്ക് നൽകണമെന്ന് കോടതി.
ഇന്‍വെസ്റ്റര്‍ ലൈസന്‍സ് നേടാതെ മക്കയില്‍ ബിനാമിയായി മിനിമാര്‍ക്കറ്റ് നടത്തിയ പ്രവാസിക്ക് പിഴ.
വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച കേസില്‍ മുന്‍ കുവൈത്ത് എം.പി മുഹമ്മദ് ബറാക് അല്‍മുതൈറിന് തടവ് ശിക്ഷക്ക് വിധിച്ച് കുവൈത്ത് ക്രിമിനല്‍ കോടതി.
ഗുജറാത്തില്‍ പശുവിനെ കൊന്ന മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
വിമാനത്തിൽ യാത്ര ചെയ്യവേ പെൺകുട്ടിയെ ശല്യം ചെയ്ത ഇന്ത്യൻ പൗരന് തടവ് ശിക്ഷ.


