പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ട് ജിസാൻ കെഎംസിസി ആവിഷ്കരിച്ച ‘പ്രവാസി കെയർ’ ജീവകാരുണ്യ പദ്ധതി വിജയിപ്പിക്കുന്നതിനും മേഖലയിലെ എല്ലാ പ്രവാസികളുടെയും പങ്കാളിത്തം ഉറപ്പാക്കി ഊർജിതമാക്കുന്നതിനും കെഎംസിസി ജിസാൻ സെൻട്രൽ കമ്മിറ്റിയുടെ കൗൺസിൽ മീറ്റിങ് തീരുമാനിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ അധ്യക്ഷത വഹിച്ച യോഗം കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു.
Wednesday, November 18
Breaking:
- ഇറാൻ റവല്യൂഷണറി ഗാർഡിന് വേണ്ടി ചാരവൃത്തി: വനിതാ പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെച്ചു
- ഹോർമുസ് കടലിടുക്കിൽ അഡ്നോക് എണ്ണ ടാങ്കറിനു നേരെ ആക്രമണം; ഒരാളെ കാണാതായി, 11 പേർക്ക് പരിക്ക്
- ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും 15 ശതമാനം സൗദിവൽക്കരണം പ്രാബല്യത്തിൽ
- മന്ത്രിസഭയിൽ തർക്കങ്ങളുണ്ടാകാറുണ്ട്, തീരുമാനങ്ങൾ ഐക്യത്തോടെ-മുഖ്യമന്ത്രി വി.ഡി സതീശൻ
- സ്വർണ്ണ വില കൂപ്പുകുത്തി; ദുബൈയില്‍ സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

