ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൻറെ തൊഴിൽ വിഭാഗം കോൺസൽ കമലേഷ് കുമാർ മീണയുടെ നേതൃത്വത്തിൽ ജിസാൻ സെൻട്രൽ ജയിൽ, ഡിപ്പോർട്ടഷൻ സെൻറർ, ലേബർ ഓഫീസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. 22 മലയാളികളടക്കം 49 ഇന്ത്യക്കാർ വിവിധ കേസുകളിൽപെട്ട് ജയിലിൽ കഴിയുന്നതായി സെൻട്രൽ ജയിൽ അധികൃതർ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധിയെ അറിയിച്ചു. കോൺസുലേറ്റ് ഉദ്യോഗസ്ഥൻ റിയാദ് ജീലാനി, കോൺസുലേറ്റ് വെൽഫയർ കമ്മിറ്റി അംഗങ്ങളായ ഷംസു പൂക്കോട്ടൂർ, ഖാലിദ് പട്ല എന്നിവരും കോൺസലിനൊപ്പം സന്ദർശന പരിപാടിയിൽ പങ്കെടുത്തു.
Monday, June 30
Breaking:
- എവിന്‍ ജയിലിനു നേരെയുണ്ടായ ഇസ്രായില്‍ ആക്രമണത്തില്‍ 71 പേര് കൊല്ലപ്പെട്ടതായി ഇറാന്
- റവാഡ ചന്ദ്രശേഖര്‍ പുതിയ സംസ്ഥാന പോലീസ് മേധാവി; ഉടൻ ചുമതലയേൽക്കും
- സൗദി എന്റെ സ്വന്തം വീടാണ്, എന്നെന്നേക്കുമായി സൗദിയിൽ തുടരും- ക്രിസ്റ്റ്യാനോ റൊണാൾഡോ
- ട്രംപും നെതന്യാഹുവും ദൈവത്തിന്റെ ശത്രുക്കൾ, അവരെ താഴെയിറക്കുക-ഇറാനിലെ മുതിർന്ന പുരോഹിതൻ ഫത്വ പുറപ്പെടുവിച്ചു
- ബ്രസീലിയൻ ഭീഷണി കടന്ന് ബയേൺ; ക്വാർട്ടറിൽ യൂറോപ്യൻ സൂപ്പർ പോര്