വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായി പി.വി. അൻവർ മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സ്ഥിരീകരിച്ചു
Browsing: Congress
കോൺഗ്രസ് നേതാവ് ശശി തരൂരിനെ സി.പി.എമ്മിലേക്ക് എത്തിക്കാൻ താൻ ചർച്ചകൾ നടത്തിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി
മുൻ സിപിഎം എംഎല്‍എ ഐഷാ പോറ്റി പാർട്ടി ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു
കോണ്‍ഗ്രസ് 141ാം സ്ഥാപകദിനം റിയാദ് ഒ.ഐ.സി.സി ആഘോഷിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിൽ 50% സീറ്റുകൾ സ്ത്രീകൾക്കും യുവാക്കൾക്കും; നിർണായക പ്രഖ്യാപനവുമായി വി.ഡി. സതീശൻ
കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം പങ്കിട്ടെടുക്കാൻ യു.ഡി.എഫ്
ചിലയിടങ്ങളിൽ തിരിച്ചടിയുണ്ടായിട്ടുണ്ടെങ്കിലും എൽഡിഎഫിന്റെ അടിത്തറ ഭദ്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
പ്രവാസ ലോകത്തു യു.ഡി.എഫ് പ്രവർത്തകർ ഏറെ ആവേശഭരിതരാണെന്നും പ്രവാസി സമൂഹത്തിന്റേതുൾപ്പെടെ കേരളീയ സമൂഹം യു.ഡി.എഫിൽ ആർപ്പിച്ച വിശ്വാസത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും നേതാക്കൾ പത്രക്കുറിപ്പിൽ അറിയിച്ചു.
ബിജെപി അധിക സീറ്റുകള്‍ നേടാന്‍ കാരണം സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗ്ഗീയ പ്രചാരണമെന്ന് വിഡി സതീശന്
യുവതിയെ മാനഭംഗപ്പെടുത്തി നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കി എന്ന കേസിലാണ് രാഹുലിന് മുൻകൂർ ജാമ്യം നിഷേധിച്ചത്.





