പ്രവാസികള്ക്കും അവസരം, ദുബായ് പൊലീസിൽ വളണ്ടിയറാകാം; അറിയേണ്ടതെല്ലാം Gulf Happy News UAE 29/10/2024By ദ മലയാളം ന്യൂസ് ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച പ്രൊഫഷനല് പൊലീസ് സേനകളിലൊന്നാണ് ദുബായ് പൊലീസ്. ഒരു ദിവസമെങ്കിലും അവര്ക്കൊപ്പം സേവനം ചെയ്യാന് അവസരത്തിനായി കാത്തിരിക്കുന്നവരാണോ നിങ്ങള്. എന്നാലിതാ ഒരു സന്തോഷ…