മക്കയില്‍ പൊതുസ്ഥലത്തു വെച്ച് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനികളും ബംഗ്ലാദേശുകാരുമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പോലീസ് അറിയിച്ചു.
Friday, May 22
Breaking:
- അബ്ദുൽ റഹീമിന്റെ ജയിൽ മോചനം: തടസ്സമില്ലാതെ നടപടികൾ; ‘വൈകുന്നത് സ്വാഭാവികം മാത്രം’
- അഡ്വാൻസ്ഡ് AI മോഡലുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ട്രംപ് സർക്കാർ
- വിജയലഹരിയിൽ പരിസരബോധം മറന്നു; അനൗചിത്യം ഉണ്ടായെങ്കിൽ പൊതുസമൂഹം പൊറുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്
- ന്യൂ മെക്സിക്കോയിൽ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവർത്തകർ നിരീക്ഷണത്തിൽ
- റിവാർഡുകൾ, അധിക ബാഗേജ്; സിറ്റി ചെക്ക്-ഇൻ യാത്രക്കാർക്ക് വൻ ആനുകൂല്യങ്ങളുമായി ഇത്തിഹാദ് എയർവേയ്സ്


