ഡിജിറ്റല്‍ യുഗത്തില്‍ മാധ്യമ പ്രവര്‍ത്തനത്തിന് ഗുണനിലവാരം കുറയുന്നു: സി.കെ ഹസ്സന് കോയ Saudi Arabia 04/12/2024By സുലൈമാൻ ഊരകം റിയാദ്: ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ കാലത്ത് സാധ്യതകള്‍ ഏറെയുണ്ടെങ്കിലും മാധ്യമ രംഗത്ത് ഗുണനിലവാരം കുറയുന്നുണ്ടെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലയാളം ന്യൂസ് മുന്‍ ന്യൂസ് എഡിറ്ററുമായ സി…