കുട്ടിക്കാലം മുതൽ യൗവനം വരെ ആർ.എസ്.എസുകാരനായിരുന്നു, സംഘത്തിലേക്ക് മടങ്ങുമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് Latest India 20/05/2024By ദ മലയാളം ന്യൂസ് കൊൽക്കത്ത- കുട്ടിക്കാലം മുതൽ യുവാവായിരിക്കുന്നത് വരെ താൻ ആർ.എസ്.എസ് അംഗമായിരുന്നുവെന്നും സംഘത്തിലേക്ക് തന്നെ തിരിച്ചുപോകുമെന്നും കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചിത്തരഞ്ജൻ ദാസ്. റിട്ടയർമെന്റ് ചടങ്ങിലാണ് ചീഫ്…