ബംഗളുരു ആര്‍സിബി അപകടം: സിദ്ധരാമയ്യയേയും ഡി.കെയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് India Latest Polititcs 09/06/2025By അശ്റഫ് തൂണേരി ബംഗുളുരു- ഐപിഎല്‍ കിരീട നേട്ടം സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ (ആര്‍സിബി) വിജയാഘോഷത്തിനിടെ 11 പേര് മരിക്കാനിടയായ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയേയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനേയും…