Browsing: chennayin fc

ഇന്ത്യൻ ഫുട്ബോൾ അസ്ഥിരതയുടെ വക്കിലിലേക്ക് പതിക്കുന്നു.ഐ.എസ്.എൽ ഭാവിയെ ചൊല്ലിയുള്ള കുഴപ്പങ്ങൾ ശക്തിപ്പെടുമ്പോൾ, രണ്ട് തവണ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സി തങ്ങളുടെ എല്ലാ ഫുട്ബോൾ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്താൻ നിർണായക തീരുമാനമെടുത്തു.

ധോണി ചെന്നൈയിൻ ടീമിന്റെ ജേഴ്സിയും ഷോട്സും കൈകളിൽ ​ഗ്ലൗവും ധരിച്ച് ക്രോസ് ബാറിന് കീഴിൽ സ്പോട്ട് കിക്ക് ഡൈവ് ചെയ്ത് സേവ് ചെയ്യുന്നതാണ് വീഡിയോ.