ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിന്റെ കുതിപ്പ് തുടരുന്നു. കിരീട പോരില്‍ ചെമ്പടയെ വെല്ലാന്‍ ആരുമില്ലെന്ന പ്രകടനവുമായാണ് കഴിഞ്ഞ ദിവസത്തെ മല്‍സരവും അവസാനിച്ചത്. ടോട്ടന്‍ഹാമിനെ അവരുടെ ഹോം…
Browsing: chelsea
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ സമനിലയില്‍ പിടിച്ചുകെട്ടി ഫുള്‍ഹാം. 1-1നാണ് മല്‍സരം അവസാനിച്ചത്. 11ാം മിനിറ്റില്‍ ജിമന്‍സിലൂടെ ഫുള്‍ഹാം ലീഡെടുക്കുകയായിരുന്നു. തുടര്‍ന്ന് 52ാം മിനിറ്റില്‍ സാലിബായിലൂടെ…
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ജയത്തോടെ ചെല്‍സി മൂന്നാം സ്ഥാനത്തേക്ക്. ലെസ്റ്റര്‍ സിറ്റിയെ 2-1നാണ്്് ചെല്‍സി പരാജയപ്പെടുത്തിയത്. ജാക്ക്‌സണ്‍, ഫെര്‍ണാണ്ടസ് എന്നിവരാണ് ചെല്‍സിയ്ക്കായി സ്‌കോര്‍ ചെയ്്തത്.നോട്ടിങ്ഹാം ഫോറസ്റ്റിനെതിരേ…
സ്റ്റാംഫോഡ്ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ ജയവുമായി ചെല്‍സി. ബ്രിങ്ടണിനെതിരേ 4-2ന്റെ ജയമാണ് ചെല്‍സി നേടിയത്. ചെല്‍സിയ്ക്കായി കോള്‍ പാല്‍മര്‍ നാല് ഗോള്‍ നേടി. .21, 28,…
ഓള്‍ഡ് ട്രാഫോര്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വിജയകുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെമ്പടയുടെ ജയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന…
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ പുതിയ സീസണിലെ ആദ്യ ജയവുമായി റയല്‍ മാഡ്രിഡ്. റയല്‍ വലാഡോളിഡിനെതിരേ മൂന്ന് ഗോളിന്റെ ജയമാണ് റയല്‍ നേടിയത്. ലീഗിലെ ആദ്യ മല്‍സരത്തില്‍ റയല്‍…