സുപ്രീംകോടതിക്കു മുന്നിൽ ഏറ്റുമുട്ടി നായ സ്നേഹികളും അഭിഭാഷകരും- VIDEO India 13/08/2025By ദ മലയാളം ന്യൂസ് തെരുവുനായ്ക്കളെ റസിഡൻഷ്യൽ ഏരിയകളിൽനിന്ന് ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി വിധിക്കുപിന്നാലെ, കോടതിക്കു പുറത്ത് നായ സ്നേഹികളും അഭിഭാഷകരും തമ്മിൽ സംഘർഷം.