അമിത് ഷാ തീരുമാനമാക്കി; ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ബി.ജെ.പിയിലേക്കു തന്നെ Latest India Kerala 27/08/2024By ദ മലയാളം ന്യൂസ് ന്യൂഡൽഹി / റാഞ്ചി: മുതിർന്ന ജെ.എം.എം നേതാവും മന്ത്രിയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ചംപയ് സോറൻ ബി.ജെ.പിയിലേക്കുതന്നെ. അഭ്യന്തരമന്ത്രി അമിത് ഷായുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ അദ്ദേഹം…