സെൻസർ ബോർഡിന്റെ നടപടികൾ മൂലം വിവാദമായ ‘ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ (ജെ.എസ്.കെ) സിനിമയുടെ റിലീസിനായി പൊതുജനങ്ങൾക്ക് അറിയാത്ത ചില ഇടപെടലുകൾ നടത്തിയിരുന്നതായി ചിത്രത്തിലെ നായകനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി വെളിപ്പെടുത്തി. എന്നാൽ, മന്ത്രി എന്ന നിലയിൽ ഒരു ഔദ്യോഗിക സംവിധാനത്തിലും ഇടപെടുകയോ സ്വാധീനം ചെലുത്തുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Friday, October 16
Breaking:
- സൗദിയിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ച് ആഗോള സാമ്പത്തിക സ്ഥാപനങ്ങൾ
- റിയാദിൽ നടക്കാനിരുന്ന ജി.സി.സി – ഇ.യു ഉച്ചകോടി മാറ്റിവെച്ചു
- പുല്ലൂറ്റ് ഫ്രണ്ട്സ് ഓണ നിലാവ് സംഘടിപ്പിച്ചു
- സൗദിയിലേക്കും തിരിച്ചുമുള്ള സർവീസുകൾ കൂടുതൽ കമ്പനികൾ നിർത്തി, ഇൻഡിഗോ, ആകാശ എയറുകൾ അറിയിപ്പ് പുറത്തിറക്കി
- ഒമാൻ ഉൾക്കടലിൽ എണ്ണ ടാങ്കറിന് തീ പിടിച്ചതായി ഇറാൻ സൈന്യം





