‘ലോകത്തിലെ ഏറ്റവും കാരുണ്യവാനായ ജഡ്ജി’ ഫ്രാങ്ക് കാപ്രിയോ വിടവാങ്ങി Top News America World 21/08/2025By ദ മലയാളം ന്യൂസ് ‘ലോകത്തിലെ ഏറ്റവും ദയാലുവായ ജഡ്ജി’ എന്നറിയപ്പെട്ടിരുന്ന അമേരിക്കൻ ജഡ്ജിയും ‘Caught in Providence’ എന്ന ടെലിവിഷൻ പരിപാടിയുടെ താരവുമായ ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു.