അമേരിക്കയിൽ രാജ്യാന്തര വിദ്യാർഥികൾ കൂട്ടത്തോടെ നാടുകടത്തുന്നു; ഇന്ത്യൻ വിദ്യാർഥികൾക്കും തിരിച്ചടി World 29/03/2025By ദ മലയാളം ന്യൂസ് സോഷ്യൽമീഡിയയിൽ പോസ്റ്റുകൾ ഷെയർ ചെയ്തതിനോ, ലൈക്ക് ചെയ്യ്തതിനോ പോലും ചില വിദ്യാർത്ഥികൾക്ക് വിസ നഷ്ടപ്പെട്ടതായി അഭിഭാഷകർ വെളിപ്പെടുത്തുന്നു