വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചെമ്പന്‍ അഷ്റഫ് (45) ജിദ്ദയില്‍ കാര്‍ അപകടത്തില്‍ മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ജിദ്ദയിലെ സുലൈമാനിയയില്‍ വെച്ചാണ് അപകടം നടന്നത്. സുഹൃത്തിനെ ജിദ്ദ വിമാനത്താവളത്തില്‍ യാത്രയാക്കി തിരിച്ചുവരുമ്പോള്‍ അഷ്റഫ് ഓടിച്ചിരുന്ന കാര്‍ ട്രക്കിന് പിന്നില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം ജിദ്ദയിലെ ഷാര്‍ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Tuesday, July 7
Breaking:
- അശ്രദ്ധമായി നിന്ന ഒരു നിമിഷം, പോർച്ചുഗലിന്റെ പോസ്റ്റിൽ പന്തെത്തിച്ച് സ്പെയിൻ അവസാന എട്ടിൽ
- അമേരിക്കൻ താരത്തിന്റെ ചുവപ്പുകാർഡ്, ഫിഫ പ്രസിഡന്റിനെ ഫോൺ ചെയ്തതായി ട്രംപ്, സ്ഥിരീകരിച്ച് ഫിഫ പ്രസിഡന്റ്
- നെയ്മർ: ഫുട്ബോൾ എന്ന രാജ്യത്തിന്റെ സുന്ദരമായൊരു സ്വപ്നം
- അൽഖസീമിൽ നീന്തൽ കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു; സുരക്ഷാ മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ്
- സൗദിയിൽ വാഹനാപകടം; ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി കുടുംബത്തിലെ രണ്ടുപേർ മരിച്ചു


