അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബല്‍ജുര്‍ശിയില്‍ നല്ല വേഗതയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് റോഡില്‍ വീണ പിഞ്ചുബാലന്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബല്‍ജുര്‍ശിയിലെ തിരക്കേറിയ സിഗ്നലിലാണ് അപകടം. സിഗ്നലില്‍ മറ്റൊരു റോഡിലേക്ക് തിരിഞ്ഞുകയറുന്നതിനിടെ കാറിന്റെ പിന്‍വശത്തെ ഡോര്‍ അപ്രതീക്ഷിതമായി തുറക്കുകയും പിന്‍വശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന ബാലന്‍ ബാലന്‍ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. കാറിന്റെ വേഗതയുടെയും വീഴ്ചയുടെയും ആഘാതത്തില്‍ ബാലന്‍ ഒന്നിലധികം തവണ കരണം മറിഞ്ഞ് മീറ്ററുകളോളം ദൂരേക്കാണ് തെറിച്ചുവീണത്.
Browsing: Car
ദേശീയ പാതയുടെ സർവീസ് റോഡിലൂടെ ഹാശിർ സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്.
നാല് മലയാളി നഴ്‌സുമാരുൾപ്പെടെ പത്ത് പേർക്ക് ടൊയോട്ട RAV4 കാർ സമ്മാനിച്ചാണ് ബുർജീൽ ഹോൾഡിങ്സ് നഴ്സസ് ദിനത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.
ന്യായീകരണമില്ലാതെ നഗരങ്ങളില്‍ കാറുകളില്‍ ചുറ്റിസഞ്ചരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കപ്പെടുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ദുബായ്: 24എച്ച് ദുബായ് എൻഡുറൻസ് കാറോട്ട മത്സരത്തിൽ നടൻ അജിത് കുമാറിൻ്റെ ടീമിന് മൂന്നാം സ്ഥാനം. ദുബായിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തവെ അജിത്ത് ഓടിച്ച…
അല്‍ബാഹ – അല്‍ബാഹ ചുരം റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഏഴു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. നാലു പേര്‍ക്ക് ഇടത്തരം പരിക്കും ഒരാള്‍ക്ക് നിസാര…
ദോഹ – തിരക്കേറിയ മെയിന്‍ റോഡില്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി വാഹനാഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ വിലയേറിയ ലക്ഷ്വറി കാര്‍ സുരക്ഷാ വകുപ്പുകള്‍ പിടിച്ചെടുത്ത്…
മലപ്പുറം- ഓർമ്മകളുടെ തിരുമുറ്റത്തേക്ക് ഒരിക്കൽ കൂടി ആ പഴയ പച്ചക്കാർ ഗെയ്റ്റും കടന്നെത്തി. പാണക്കാട്ടെ കൊടപ്പനക്കൽ തറവാട്ടിൽനിന്ന് കേരളം മുഴുക്കെ ഓടിനടന്ന അതേ പച്ചക്കാർ. മുസ്ലിം ലീഗിന്റെയും…
ബെയ്റൂത്ത്- ലെബനോണിന് നേരെ നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകി ഇസ്രായിലിലേക്ക് ഹിസ്ബുല്ലയുടെ വ്യോമാക്രമണം. ആക്രമണം ഇസ്രായിലിൽ വ്യാപക നാശം വിതച്ചതായാണ് റിപ്പോർട്ട്. നേരത്തെ ഇസ്രായിലിന്റെ ആക്രമണത്തിൽ 29…
റിയാദ് – തലസ്ഥാന നഗരിയിലെ ഈസ്റ്റ് റിംഗ് റോഡില്‍ കാര്‍ പെട്ടെന്ന് തെന്നിമാറി മറ്റൊരു കാറുമായി കൂട്ടിയിടിച്ച് താഴേക്ക് പതിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ പെട്ട കാറിന്റെ…





