കാറുകൾ എന്നു പറഞ്ഞാൽ ചിലർക്ക് ഭ്രാന്താണ്. ഇനി അത് സ്പോർട്സ് കാറും കൂടിയായാൽ ഭ്രാന്ത് കൂടുകയുള്ളൂ
Browsing: Car
ലോക പ്രശസ്ത ഫുട്ബോൾ താരവും അൽ നസ്ർ ക്ലബ് ക്യാപ്റ്റനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉപയോഗിച്ച BMW XM Label RED 2024 മോഡൽ കാർ ലേലത്തിലൂടെ സ്വന്തമാക്കാൻ അവസരം
മനാമ- പല ലോക രാജ്യങ്ങളിലെ നിരത്തുകളില്‍ തലങ്ങും വിലങ്ങുമോടുന്ന കാറുകളുടെ പേരുകള്‍ ഒറ്റശ്വാസത്തില്‍ പറയാനറിയുന്ന ഒരു മലയാളി കുഞ്ഞുപെണ്‍കുട്ടി ശ്രദ്ധയാകര്‍ഷിക്കുന്നു. വെറും 63 സെക്കന്റുകള്‍ക്കിടയില്‍ 27 ഇന്റര്‍നാഷണല്‍…
ഉപഭോക്താകൾക്ക് മികച്ച സേവനം നൽകാത്തതിനെ തുടർന്ന് കാർ കമ്പനി അടച്ചുപ്പൂട്ടാൻ ഉത്തരവിട്ട് ഖത്തർ മന്ത്രാലയം
വാല്യു ഫോർ മണി കാറുകളെ തിരഞ്ഞ് നടക്കുന്നവർക്കും റിനോൾട്ട് ട്രൈബർ ഫേസ്‍ലിഫ്റ്റ് തിരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.
താങ്ങാനാവുന്ന വിലക്ക് മികച്ച ഫീച്ചേഴ്സുമായി എത്തുന്ന ടാറ്റ നാനോ മൈലേജും അതോടൊപ്പം സുരക്ഷയും ഉണ്ട്
ദുബൈയിൽ കാറിന് തീപിടിച്ചതിനെത്തുടർന്ന് വൻ ഗതാഗതകുരുക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ 2025 ജൂണിലെ ഉത്പാദനം അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോർട്ട്
അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബല്‍ജുര്‍ശിയില്‍ നല്ല വേഗതയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് റോഡില്‍ വീണ പിഞ്ചുബാലന്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബല്‍ജുര്‍ശിയിലെ തിരക്കേറിയ സിഗ്നലിലാണ് അപകടം. സിഗ്നലില്‍ മറ്റൊരു റോഡിലേക്ക് തിരിഞ്ഞുകയറുന്നതിനിടെ കാറിന്റെ പിന്‍വശത്തെ ഡോര്‍ അപ്രതീക്ഷിതമായി തുറക്കുകയും പിന്‍വശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന ബാലന്‍ ബാലന്‍ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. കാറിന്റെ വേഗതയുടെയും വീഴ്ചയുടെയും ആഘാതത്തില്‍ ബാലന്‍ ഒന്നിലധികം തവണ കരണം മറിഞ്ഞ് മീറ്ററുകളോളം ദൂരേക്കാണ് തെറിച്ചുവീണത്.
ദേശീയ പാതയുടെ സർവീസ് റോഡിലൂടെ ഹാശിർ സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്.





