ജിദ്ദ – ഉത്തര, കിഴക്കന്‍ തുര്‍ക്കിയില്‍ കരിങ്കടലില്‍ സൗദി വനിതാ ടൂറിസ്റ്റ് മുങ്ങിമരിച്ചു. ഗൈരിസന്‍ നഗരത്തിലെ ബീച്ചിലാണ് അപകടം. മുപ്പതുകാരനായ ഭര്‍ത്താവ് ഈദക്കൊപ്പം ബീച്ചിലെത്തിയ 25 കാരി…
Browsing: Car
റിയാദ് – റിയാദിലെ എക്‌സ്പ്രസ്‌വേയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കെ കാറില്‍ തീ പടര്‍ന്നുപിടിച്ചു. കാറിന്റെ അടിഭാഗത്താണ് തീ ആദ്യം പടര്‍ന്നുപിടിച്ചത്. ഇത് പിറകില്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറായ സൗദി യുവാവ്…
തിരുവനന്തപുരം: ദമ്പതികൾ സഞ്ചരിച്ച കാറിന് മീതെ ശക്തമായ കാറ്റിൽ ആൽമരം കടപുഴകി വീണ് യുവതി മരിച്ചു. തെങ്കാശി അന്തർ സംസ്ഥാന പാതയിൽ കരകുളം ആറാംകല്ലിലാണ് അപകടം. തൊളിക്കോട്…
റിയാദ് – റിയാദ് പ്രവിശ്യയില്‍ പെട്ട ശഖ്‌റായിലെ അല്‍റൗദ ഡിസ്ട്രിക്ടില്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട ലെക്‌സസ് കാര്‍ കത്തിനശിച്ചു. എയര്‍ കണ്ടീഷനറില്‍ റിപ്പയര്‍ ജോലികള്‍ നടത്താനാണ് കാര്‍…
കുവൈത്ത് സിറ്റി – പത്തു വയസു പോലും തികയാത്ത ബാലനെ കൊണ്ട് കാര്‍ കെട്ടിവലിപ്പിച്ചതില്‍ നടപടികളെടുക്കാന്‍ സാമൂഹിക, കുടുംബകാര്യ മന്ത്രി അംസാല്‍ അല്‍ഹുവൈല നിര്‍ദേശം നല്‍കി. കുറ്റക്കാരെ…
ജിദ്ദ – അപകടമുണ്ടാക്കിയ യുവതി കാറുടമയായ സൗദി യുവാവിനോട് ക്ഷമാപണം നടത്തിയത് വിചിത്ര രീതിയില്‍. കഴിഞ്ഞ ദിവസമാണ് സംഭവം. റോഡ് സൈഡില്‍ നിര്‍ത്തിയിട്ട യുവാവിന്റെ കാറില്‍ യുവതിയുടെ…
ജിദ്ദ – കടുത്ത ചൂടില്‍ കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ചിത്രീകരിച്ച് കാറുടമ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ദീര്‍ഘനേരം വെയിലത്ത് നിര്‍ത്തിയിട്ട കാറിനകത്തെ ചൂട്…
മുംബൈ- കാർ റിവേഴ്സ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് മറിഞ്ഞു യുവതി മരിച്ചു. മഹാരാഷ്ട്രയിലെ സുലിഭഞ്ജനിലെ ദത്താത്രേയ ക്ഷേത്രത്തിന് സമീപത്താണ് അപകടമുണ്ടായത്. ഡ്രൈവിംഗ് പഠിച്ചുവരികയായിരുന്ന ശ്വേത ദീപക്…
തായിഫ് – അല്‍മഖ്‌വായിലെ നാവാനില്‍ നിയന്ത്രണം വിട്ട കാര്‍ ലോറിക്കടിയിലേക്ക് പാഞ്ഞുകയറി കാര്‍ യാത്രികരായ രണ്ടു യുവാക്കള്‍ക്ക് ഗുരുതരായി പരിക്കേറ്റു. സിമന്റ് ബ്ലോക്കുകളുമായി പോവുകയായിരുന്ന ട്രക്കിന്റെ മധ്യഭാഗത്തേക്കാണ്…