ഷാര്‍ജയില്‍ പട്ടാപ്പകല്‍ കാര്‍ മോഷിച്ച് കടന്നുകളഞ്ഞയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി ഷാര്‍ജ പൊലീസ്
Browsing: car theft
ഓഫാക്കാതെ നിർത്തി ഡ്രൈവർ പുറത്തിറങ്ങിയ തക്കത്തിൽ കാർ കവർന്ന് രക്ഷപ്പെട്ട സൗദി യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
എഞ്ചിൻ ഓഫാക്കാതെ നിർത്തിയ കാറുമായി കടന്നു കളഞ്ഞ രണ്ടു പേരെ അറസ്റ്റ് ചെയ്ത് റിയാദ് പോലീസ്
തലസ്ഥാന നഗരിയിൽ കാറുകളിൽ കവർച്ച നടത്തിയ യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. നിർത്തിവച്ച കാറുകളുടെ ഡോറുകൾ തുറക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.


