വാഹനത്തിന്റെ ചില്ലുകള് തകര്ത്ത് ഡ്രൈവറെ ആക്രമിക്കാന് ശ്രമിച്ച രണ്ടു പേർ അറസ്റ്റില് Saudi Arabia Crime Gulf Saudi Laws 26/08/2025By Ayyoob P കാറിന്റെ ചില്ലുകള് അടിച്ചുതകര്ത്ത് ഡ്രൈവറെ ആക്രമിക്കാന് ശ്രമിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്ത് റിയാദ് പോലീസ് .