Browsing: Car

ഉപഭോക്താകൾക്ക് മികച്ച സേവനം നൽകാത്തതിനെ തുടർന്ന് കാർ കമ്പനി അടച്ചുപ്പൂട്ടാൻ ഉത്തരവിട്ട് ഖത്തർ മന്ത്രാലയം

വാല്യു ഫോർ മണി കാറുകളെ തിരഞ്ഞ് നടക്കുന്നവർക്കും റിനോൾട്ട് ട്രൈബർ ഫേസ്‍ലിഫ്റ്റ് തിരഞ്ഞെടുക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ 2025 ജൂണിലെ ഉത്പാദനം അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന് റിപ്പോർട്ട്

അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ബല്‍ജുര്‍ശിയില്‍ നല്ല വേഗതയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് റോഡില്‍ വീണ പിഞ്ചുബാലന്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ബല്‍ജുര്‍ശിയിലെ തിരക്കേറിയ സിഗ്നലിലാണ് അപകടം. സിഗ്നലില്‍ മറ്റൊരു റോഡിലേക്ക് തിരിഞ്ഞുകയറുന്നതിനിടെ കാറിന്റെ പിന്‍വശത്തെ ഡോര്‍ അപ്രതീക്ഷിതമായി തുറക്കുകയും പിന്‍വശത്തെ സീറ്റില്‍ ഇരിക്കുകയായിരുന്ന ബാലന്‍ ബാലന്‍ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. കാറിന്റെ വേഗതയുടെയും വീഴ്ചയുടെയും ആഘാതത്തില്‍ ബാലന്‍ ഒന്നിലധികം തവണ കരണം മറിഞ്ഞ് മീറ്ററുകളോളം ദൂരേക്കാണ് തെറിച്ചുവീണത്.

നാല് മലയാളി നഴ്‌സുമാരുൾപ്പെടെ പത്ത് പേർക്ക് ടൊയോട്ട RAV4 കാർ സമ്മാനിച്ചാണ് ബുർജീൽ ഹോൾഡിങ്സ് നഴ്സസ് ദിനത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.

ന്യായീകരണമില്ലാതെ നഗരങ്ങളില്‍ കാറുകളില്‍ ചുറ്റിസഞ്ചരിക്കുന്നത് നിയമ ലംഘനമായി കണക്കാക്കപ്പെടുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

ദുബായ്: 24എച്ച് ദുബായ് എൻഡുറൻസ് കാറോട്ട മത്സരത്തിൽ നടൻ അജിത് കുമാറിൻ്റെ ടീമിന് മൂന്നാം സ്ഥാനം. ദുബായിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തവെ അജിത്ത് ഓടിച്ച…