Browsing: Calicut Airport

ഹജ്ജ് തീർഥാടനത്തിനുള്ള എയർ ഇന്ത്യയുടെ അമിത ചാർജ് മൂലം ബഹുഭൂരിപക്ഷം തീർഥാടകരും കോഴിക്കോട് വിമാനത്താവളം ഉപേക്ഷിച്ച് മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറിയതായി എം.പി ഇടി മുഹമ്മദ് ബഷീർ

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി

മിഠായി പായ്ക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയോളം എംഡിഎംഎയുമായി ഒമാനിൽനിന്ന് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യുവതി പൊലീസിന്റെ പിടിയിലായി. ഇവരെ സ്വീകരിക്കാനെത്തിയ 3 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്

കോഴിക്കോട്- മലപ്പുറം, തിരൂര്‍, താനാളൂര്‍ സ്വദേശി മുനീര്‍ മാടമ്പാട്ടിനെ കോഴിക്കോട്, കരിപ്പൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഡയരക്ടറായി നിയമിച്ചു. നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ തന്നെ കമ്യൂണിക്കേഷന്‍ വിഭാഗം മേധാവിയായിരുന്നു…

തുടര്‍ച്ചയായി വിവിധ വിമാനക്കമ്പനികള്‍ കരിപ്പൂരില്‍ നിന്നു സര്‍വീസ് അവസാനിപ്പിക്കുന്നത്, ഗള്‍ഫ് രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന് ആശങ്കപ്പെടുന്നു

ജിദ്ദ: കോഴിക്കോട് വിമാനത്താവളത്തിലേക്ക് മേലങ്ങാടി വഴി പോകുന്ന റോഡിൻ്റെ ശോച്യാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന് വിമാനത്താവള പരിസരവാസികളുടെ ജിദ്ദയിലെ കൂട്ടായ്മയായ മേലങ്ങാടി വെൽഫയർ അസോസ്സിയേഷൻ (മേവ) ആവശ്യപ്പെട്ടു. വർഷങ്ങളായി…