ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം ആസ്ഥാനമായി പ്രവര്‍ത്തിക്കാന്‍ പുതിയ ബജറ്റ് വിമാന കമ്പനിക്ക് അനുമതി. സൗദിയില്‍ സര്‍വീസ് ആരംഭിക്കുന്ന മൂന്നാമത്തെ ബജറ്റ് വിമാന കമ്പനിയാണിത്. നിലവില്‍ ഫ്ളൈ നാസ്, ദേശീയ വിമാന കമ്പനിയായ സൗദിയക്കു കീഴിലെ ഫ്ളൈ അദീല്‍ എന്നീ രണ്ടു ബജറ്റ് വിമാന കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
Saturday, July 26
Breaking:
- തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു; വിവാദ ഫോൺ സംഭാഷണം പുറത്തുവിട്ട നേതാവിനെ കോൺഗ്രസ് പുറത്താക്കി
- വീഞ്ഞിനേക്കാൾ വീര്യം; മാരുതി സുസുക്കി സ്വിഫ്റ്റിനെ കുറിച്ച് രസകരമായ 10 വസ്തുതകൾ
- ബിഹാറില്‍ ഹോം ഗാര്‍ഡ് പരീക്ഷയ്ക്കിടെ കുഴഞ്ഞുവീണ യുവതിയെ ആംബുലന്‍സില്‍ കൂട്ടബലാത്സംഗം ചെയ്തു
- സാമ്പത്തിക തർക്കങ്ങൾക്കായി യുഎഇയിൽ പുതിയ പാപ്പരത്ത കോടതി
- പ്രവാസികൾക്ക് നോര്‍ക്ക റൂട്ട്സിന്റെ സൗജന്യ സംരംഭകത്വ ശില്പശാല ഓഗസ്റ്റ് അഞ്ചിന്