അദാനിയുമായി ചേർന്ന് കോൺഗ്രസ് സർക്കാരിന് 100 കോടിയുടെ പദ്ധതി; വിമർശവുമായി ബി.ജെ.പി Kerala India Latest 19/10/2024By ദ മലയാളം ന്യൂസ് ഹൈദരാബാദ്: ഗൗതം അദാനിയുടെ കമ്പനിയിൽ നിന്നും തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ 100 കോടി രൂപയുടെ സഹായം സ്വീകരിച്ചത് ചർച്ചയാവുന്നു. കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി…