സൗദിയിൽ ഒരാഴ്ചയ്ക്കിടെ നാടുകടത്തപ്പെട്ടത് 12,920 നിയമലംഘകർ Saudi Arabia 23/08/2025By ദ മലയാളം ന്യൂസ് ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയിൽനിന്ന് 12,920 ഇഖാമ, തൊഴിൽ, അതിർത്തി നിയമലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.