Browsing: Booking

ഈ വര്‍ഷത്തെ ഹജ് സീസണില്‍ സൗദി അറേബ്യക്കകത്തു നിന്ന് തീര്‍ഥാടനം നടത്താന്‍ ആഗ്രഹിക്കുന്ന സ്വദേശി പൗരന്മാര്‍ക്കും സാധുവായ ഇഖാമയുള്ള പ്രവാസികള്‍ക്കും ഹജ് പാക്കേജുകള്‍ക്കുള്ള ബുക്കിംഗ് ഘട്ടം ആരംഭിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.

2026-ലെ ഹജ്ജ് നറുക്കെടുപ്പും മറ്റു പ്രാഥമിക നടപടികളും ഓഗസ്റ്റിലുണ്ടാകും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ആദ്യത്തെ ഗഡു ഒരു ലക്ഷത്തി അമ്പതിനായിരം രൂപ മുന്‍കൂര്‍ അടക്കേണ്ടി വരും

ജിദ്ദ – നാലു സാഹചര്യങ്ങളില്‍ ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്ക് ഹജ് ബുക്കിംഗ് തുക തിരികെ ലഭിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ് ബുക്കിംഗിലെ പ്രധാന അപേക്ഷകന്റെ…