Browsing: book interduce

കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ നാടകപ്രവർത്തകൻ ബിജു പി. നീലീശ്വരം എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരം ‘മണൽത്തട്ട് ; ഒരു അറേബ്യൻ നാടകവണ്ടിയുടെ യാത്രാനുഭവങ്ങൾ’ ദമ്മാമിൽ പ്രകാശനം ചെയ്തു.

: മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യൻ മീഡിയ ഫോറം (ഐ എം എഫ് ) സ്ഥാപകാംഗവുമായ അഹമ്മദ് പാതിരപറ്റയുടെ പ്രവാസജീവിതാനുഭവങ്ങളുടെ അക്ഷരാവിഷ്ക്കാരം ‘ദോഹയിൽ നടന്നുതീർത്ത വഴികൾ’ പുസ്തകതിന്റെ ഖത്തർ പ്രകാശനം ജൂൺ 4-ന് വ്യാഴാഴ്ച്ച നടക്കും.

പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ൻ ന​സ്റു​ദ്ദീ​ൻ മ​ണ്ണാ​ർ​ക്കാ​ട് ര​ചി​ച്ച ‘‘ശ​ഹീ​ദേ മി​ല്ല​ത്ത് ടി​പ്പു സു​ൽ​ത്താ​ൻ ഖി​സ്സ​പ്പാ​ട്ട്’ പ്ര​കാ​ശ​നം ചെയ്തു.