ബോണ്ടി ബീച്ചിൽ ജൂതന്മാരുടെ ഹനുക്ക ആഘോഷത്തിനിടെ ഭീകരാക്രമണം നടത്തിയ രണ്ടംഗ സംഘത്തിൽ ഒരാളെ അതിസാഹസികമായി കീഴ്പെടുത്തി നിരവധി പേരുടെ ജീവൻ രക്ഷിച്ച സിറിയൻ വംശജനായ ഓസ്ട്രേലിയൻ പൗരൻ അഹ്മദ് അൽഅഹ്മദിന് 25 ലക്ഷം ഓസ്ട്രേലിയൻ ഡോളറിന്റെ (ഏകദേശം 14.8 കോടി ഇന്ത്യൻ രൂപ) ചെക്ക് കൈമാറി.
Wednesday, September 9
Breaking:
- നോർക്ക കെയർ പ്ലസിൽ അക്ഷയ സെന്ററുകൾ വഴിയും എൻറോൾ ചെയ്യാം
- മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു
- സൗദിയുടെ ചെങ്കടൽ തീരത്തേക്ക് വിമാന സർവീസുമായി ഇത്തിഹാദ് എയർവേയ്സ്
- സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സൗദി അറേബ്യ സ്വീകരിക്കുമെന്ന് വിദേശ മന്ത്രി
- ഹോർമുസ് കടലിടുക്കിൽ യു.എസ് ഡ്രോൺ അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ
