Browsing: Bomb

തലശ്ശേരി: എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്ഫോടനത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ സി.പി.എമ്മിനെ വിമർശിച്ച് രം​ഗത്തെത്തിയ യുവതിക്കുനേരെ പാർട്ടിക്കാരുടെ ഭീഷണിയെന്ന് ആരോപണം. ബുധനാഴ്ച രാത്രി പാർട്ടി പ്രവർത്തകർ വീട്ടിലെത്തിയതായി…

ആള്‍താമസമില്ലാത പറമ്പില്‍ തേങ്ങാ പെറുക്കുന്നതിനിടെ തലശ്ശേരി- എരഞ്ഞോളി കുടക്കളത്ത് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ കൊല്ലപ്പെട്ടു. കുടക്കളത്തെ ആയിനാട്ട് വേലായുധന്‍(85)ആണ് കൊല്ലപ്പെട്ടത്. ആള്‍ താമസമില്ലാത വീട്ടു പറമ്പില്‍…

കണ്ണൂര്‍ – മട്ടന്നൂരിനടുത്ത് കൊളാരിയില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള 9 സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. പാടത്ത് ബക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി ബോംബുകള്‍ നിര്‍വീര്യമാക്കി.ബോംബുശേഖരം…

കണ്ണൂർ – പാനൂർ ബോംബ് നിർമാണ കേസിൽ മൂന്ന് സി.പി.എം പ്രവർത്തകർ കൂടി അറസ്റ്റിൽ.വടകര മടപ്പളളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശികളായ രജിലേഷ്, ജിജോഷ് എന്നിവരെയാണ്…

കണ്ണൂർ – പാനൂരിൽ ഒരാളുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കാനുമിടയായ ബോംബ് നിർമ്മാണത്തിൽ സി.പി.എമ്മിനും പോഷക സംഘടനകൾക്കും യാതൊരു പങ്കുമില്ലെന്ന നേതൃത്വത്തിൻ്റെ വാദങ്ങൾ പൊളിയുന്നു. ലോകസഭാ തെരഞ്ഞെടുപ്പു…

ഏഴ് സ്റ്റീൽ ബോംബുകൾ കണ്ടെത്തി, മൂന്ന് പ്രതികൾ അറസ്റ്റിൽ. കണ്ണൂർ – പാനൂരിൽ ഒരാളുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കാനുമിടയായ ബോംബ് സ്ഫോടനം സംബന്ധിച്ച് അന്വേഷണം ഊർജ്ജിതം.…

കണ്ണൂർ – പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് സി.പി.എം പ്രവർത്തകർ കസ്റ്റഡിയിൽ. സംഭവത്തിൽ അന്വേഷണം നടത്തുന്ന കൂത്തുപറമ്പ് എ.സി.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക…

കണ്ണൂര്‍ – പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ സി പി എം പ്രവര്‍ത്തകന്‍ മരിച്ചു. പാനൂര്‍ കൈവേലിക്കല്‍ സ്വദേശി ഷെറിന്‍ ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ…