തെൽഅവീവ് – ഗാസയിലെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇസ്രായിലുമായി നയതന്ത്രം വിച്ഛേദിച്ച ബൊളീവിയ രണ്ട് വർഷത്തിനു ശേഷം വീണ്ടും ബന്ധം പുനരാരംഭിക്കാനുള്ള കരാറിൽ ഒപ്പുവെക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള കരാറിൽ ഒപ്പുവെക്കുന്ന വിവരം ഇസ്രായിൽ വിദേശ മന്ത്രാലയമാണ് അറിയിച്ചത്. ഇസ്രായിൽ വിദേശ മന്ത്രി ഗിഡിയോൺ സാഅറും ബോളീവിയൻ വിദേശ മന്ത്രി ഫെർണാണ്ടോ അരമായോയും വാഷിംഗ്ടണിൽവെച്ച് കരാറിൽ ഒപ്പുവെക്കുമെന്നും ഇസ്രായിൽ വിദേശ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Sunday, November 22
Breaking:
- വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റക്കാരുടെ ആക്രമണം ‘ജൂത ഭീകരത’യെന്ന് ഗാഡി ഐസെൻകോട്ട്
- മക്കയിൽ മലയാളി നഴ്സസ് ഫോറം സംഘടിപ്പിച്ച ‘സ്പർശം 2026’ സ്പോർട്സ് മെഗാ ഫെസ്റ്റ് സമാപിച്ചു
- ശൈഖ് സായിദ് റോഡ് കീഴടക്കി പതിനായിരങ്ങൾ; വിസ്മയിപ്പിച്ച് ദുബായ് റൺ
- ബഹ്റൈനിൽ ഇറാൻ ആക്രമണം: രണ്ട് പേർക്ക് പരിക്ക്; പാക് സ്വദേശിയുടെ നില ഗുരുതരം
- സ്വകാര്യ ധനകാര്യ മേഖലയിലെ 17 തസ്തികകളിൽ 50 ശതമാനം സൗദിവത്കരണം

