ഇസ്രായില്‍ കൈമാറിയ മൃതദേഹങ്ങളില്‍ ഭൂരിഭാഗവും അഴുകിയതോ അസ്ഥികൂടങ്ങളോ ആണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം World Gaza Israel Top News 01/11/2025By ദ മലയാളം ന്യൂസ് ഇസ്രായില്‍ കഴിഞ്ഞ ദിവസം കൈമാറിയ മുപ്പത് രക്തസാക്ഷികളുടെ മൃതദേഹങ്ങളും ഗുരുതരമായി അഴുകിയ നിലയിലാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍ബര്‍ശ് വ്യക്തമാക്കി.