Browsing: BJP

റാഞ്ചി / ന്യൂഡൽഹി: ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയോടുള്ള അതൃപ്തി പരസ്യമാക്കി ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ചംപയ് സോറൻ. പാർട്ടിയിൽ അപമാനവും അവഹേളനവും നേരിട്ടെന്നും…

പനാജി: കോൺഗ്രസ് അധികാരത്തിൽനിന്ന് പുറത്തുപോകാൻ ഇടയാക്കിയ അതേ തെറ്റുകൾ ആവർത്തിക്കുകയാണെങ്കിൽ ബി.ജെ.പിയുടെ ഭാവിയും ശുഭകരമല്ലെന്ന് പാർട്ടി നേതാവും മന്ത്രിയുമായ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഗോവയിൽ പാർട്ടി…

തിരുവനന്തപുരം- ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് എതിരെ അതിരൂക്ഷമായ വിമർശനം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് നന്ദി എന്ന് ഒന്നാം പേജിൽ തലക്കെട്ട് നൽകിയ മാതൃഭൂമി പത്രം…

കണ്ണൂർ – കോടിയേരി പാറാലിൽ ബി. ജെ. പി ആക്രമണത്തിൽ രണ്ട് സി. പി. എം പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു. പാറാലിലെ തൊട്ടോളിൽ സുജനേഷ് (35), ചിരണങ്കണ്ടി…

തലശ്ശേരി – തലശേരിക്കടുത്ത് ന്യൂമാഹിയിൽ ബി.ജെ.പി-സി.പി.എം സംഘർഷം. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബി.ജെ പി പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ് നടന്നു. പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി…

ന്യൂദൽഹി- മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മോഡി അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന നിർണ്ണായക പ്രഖ്യാപനം നടത്തി മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖർ. മോഡി…

ലഖ്നൗ- രാം മന്ദിർ സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി ഏറെ പിറകിൽ. ബി.ജെ.പി സ്ഥാനാർത്ഥി ലല്ലു സിംഗ് സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി അവധേഷ് പ്രസാദിനെക്കാൾ…

ന്യൂഡൽഹി – അയോധ്യയിലെ ശ്രീരാമക്ഷേത്രം നിലനിൽക്കുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി കോൺഗ്രസ് സ്ഥാനാർത്ഥിയേക്കാൾ പിറകിൽ. അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോൺഗ്രസ് സ്ഥാനാർത്ഥിയേക്കാൾ പിറകിലാണ്.പ്രധാനമന്ത്രി നരേന്ദ്ര…

ന്യൂഡൽഹി – കാശിയിലെയും മഥുരയിലെയും തർക്കപ്രദേശത്ത് ക്ഷേത്രം പണിയാൻ ബി.ജെ.പിക്ക് പദ്ധതിയില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ പറഞ്ഞു. പാർട്ടിക്ക് അത്തരമൊരു ആശയമോ പദ്ധതിയോ ആഗ്രഹമോ…

ന്യൂദൽഹി- ഇന്ത്യയിൽ ഭരണമാറ്റം ഉറപ്പാണെന്നും മൂന്നു ഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ബി.ജെ.പിയുടെ കഥ കഴിഞ്ഞുവെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണമാറ്റം ജൂൺ…