Browsing: Bjp mp

രാജ്യത്തെ ഒബിസി സംവരണം മുസ്ലീങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന ബിജെപി അംഗത്തിന്റെ പരാമർശത്തെത്തുടർന്ന് രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ പോര്.

രാജസ്ഥാനിലെ ടോങ്ക് ജില്ലയിൽ നടന്ന ബ്ലാങ്കറ്റ് വിതരണ ചടങ്ങിനിടെ, ഒരു സ്ത്രീ മുസ്‌ലിമാണെന്ന് അറിഞ്ഞപ്പോൾ നൽകിയ ബ്ലാങ്കറ്റ് ബി.ജെ.പി മുൻ എം.പി സുഖ്ബീർ സിങ്ങ് ജൗനാപുരിയ തിരികെ വാങ്ങിയതായി പരാതി

മഹാരാഷ്ട്രയിലെ ശനിവാർ വാഡയിൽ മുസ്ലിം സ്ത്രീകൾ നമസ്കരിച്ചതിനെ തുടർന്ന് ശുദ്ധി കലാശം നടത്തി ഹിന്ദുത്വ സംഘടനകൾ.

പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിലെ നഗ്രകതയിൽ ബിജെപി എം.പി ഖഗൻ മുർമുവിനെയും എംഎൽഎ ശങ്കർ ഘോഷിനെയും നാട്ടുകാർ കല്ലെറിഞ്ഞ് ആക്രമിച്ചു