Browsing: Bisha Murder

സൗദി അറേബ്യയിലെ ബിഷയിൽ ക്രൂരമർദനത്തിന് ഇരയായി കൊല്ലപ്പെട്ട രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും. രാജസ്ഥാൻ ജയ്പൂർ ജില്ലയിലെ ബൻസ്വാറ സ്വദേശി ശങ്കർ ലാൽ (23) ആണ് രണ്ടാഴ്ച മുമ്പ് ഒരു എത്യോപ്യൻ സഹപ്രവർത്തകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.