പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ UAE 07/06/2025By ആബിദ് ചേങ്ങോടൻ വീട്ടമ്മയായ റെഹാഫ് മുഹമ്മദ് മൻസൂറിന്റെയും കമ്പ്യൂട്ടർ എൻജിനീയറായ ഭർത്താവ് ഇബ്രാഹിം അബ്ദുലിന്റെയും പന്ത്രണ്ടാമത്തെ കുട്ടിയാണ് ബേബി സില.