ഈജിപ്തിലെ പ്രശസ്തമായ മധുരപലഹാര, റെസ്റ്റോറന്റ് ശൃംഖലയായ ‘ബിലബൻ’ കമ്പനിക്കു കീഴിൽ റിയാദിലുള്ള ശാഖകളിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് സൗദിയിൽ കമ്പനിക്കു കീഴിലുള്ള മുഴുവൻ ശാഖകളും മുൻകരുതലെന്നോണം അടുത്തിടെ അടപ്പിച്ചിരുന്നു.
Tuesday, July 29
Breaking:
- ജാർഖണ്ഡിൽ ബസും ട്രക്കും കൂട്ടിയിടിച്ച്; ആറ് കൻവാരിയകൾക്ക് ദാരുണാന്ത്യം, രണ്ട് പേരുടെ നില അതീവ ഗുരുതരം
- വ്യാജ പാസ്പോർട്ടുമായി എത്തിയ യുവാവ് ജിദ്ദ വിമാനത്താവളത്തിൽ അറസ്റ്റിൽ
- പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ അനാഥരായ കുട്ടികൾക്ക് തണലായി രാഹുൽ ഗാന്ധി: ദത്തെടുത്തത് 22 പേരെ
- ഗാസ മുനമ്പ് പൂർണമായി ഇസ്രായിലിൽ ലയിപ്പിക്കാൻ നെതന്യാഹുവിന് പദ്ധതി
- തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു