ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കും; ജി സുധാകരന് പോലും രക്ഷയില്ലെന്ന് ബി.ജെ.പിയിൽ ചേർന്ന ബിബിൻ സി ബാബു Kerala Latest 30/11/2024By ദ മലയാളം ന്യൂസ് തിരുവനന്തപുരം: സി.പി.എമ്മിന് മതനിരപേക്ഷ സ്വഭാവം നഷ്ടപ്പെട്ടതായി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിബിൻ സി ബാബു. സി പി എം വർഗീയ ശക്തികളുടെ…