Browsing: Bharat Sevak Honor National Award

കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത സേവക സമാജ് നൽകിവരുന്ന “ഭാരത് സേവക് ഓണർ ദേശീയ പുരസ്കാരം” പ്രമുഖ ഗാന്ധിയനും പ്രവാസി മലയാളിയും സാമൂഹ്യപ്രവർത്തകനുമായ വി.ടി.വി ദാമോദരൻ ഏറ്റുവാങ്ങി.