ഗാസ യുദ്ധം: ഇസ്രായേലിനുള്ള അമേരിക്കൻ പിന്തുണ കുത്തനെ ഇടിഞ്ഞു World Gaza 30/07/2025By ദ മലയാളം ന്യൂസ് ഗാസയിലെ ഇസ്രായിലി സൈനിക നടപടിക്ക് അമേരിക്കാര്ക്കിടയിലുള്ള പിന്തുണ ഗണ്യമായി കുറഞ്ഞു.