ലോക ശുചീകരണ ദിനം: ബഹ്റൈനിൽ ഇത്തവണ നീക്കം ചെയ്തത് 1,400 കിലോ മാലിന്യം Bahrain Gulf Happy News 23/09/2025By ദ മലയാളം ന്യൂസ് ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച് ജനാബിയ, മൽകിയ തീരങ്ങളിൽ നടത്തിയ ശുചീകരണത്തിൽ 1,400 കിലോഗ്രാം മാലിന്യങ്ങൾ ശേഖരിച്ചു.